News1 year ago
കോതമംഗലം മാവേലി സൂപ്പര്‍ സ്റ്റോര്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു
കോതമംഗലം:കോതമംഗലം മാവേലി സൂപ്പര്‍ സ്റ്റോര്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിച്ചു. കോതമംഗലം മാവേലി സൂപ്പര്‍ സ്റ്റോര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എംഎല്‍എ ഭദ്രദീപം തെളിയിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു ഗണേശന്,കൗണ്‍സിലര്‍മാരായ...