Latest news7 months ago
മകനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചക്കവെ മാതാവിന് ദാരുണാന്ത്യം
അടിമാലി;മകനോടൊപ്പം ബൈക്കിൽ സഞ്ചരിയ്ക്കെവെ ഷാൾ കഴുത്തിൽ കുരുങ്ങി മാതാവിന് ദാരുണാന്ത്യം. ചിത്തിരപുരം മീൻക്കെട്ടിൽ ഇന്നലെ 2 മണിയോടെ ആയിരുന്നു ദുരന്തം.മീൻക്കെട്ട് മാളിയേക്കൽ ദേവസ്യയുടെ ഭാര്യ മെറ്റിൽഡാ (45) ആണ് മരിച്ചത്. ചിത്തിരപുരം നിത്യസഹായ മാത പള്ളിയിൽ...