Latest news10 months ago
ബഫർസോൺ വിഷയം ; എൽഡിഎഫ് സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡീൻ കുര്യാക്കോസ് എം പി
കോതമംഗലം:മതികെട്ടാൻചോല ബഫർസോൺ ഒന്നര കിലോമീറ്റർ ആക്കി നിജപ്പെടുത്തിയതിന്റെ പേരിൽ ഇടതുമുന്നണി സർക്കാർ ജനങ്ങളോട് മാപ്പ് പറയണമായിരുന്നെന്നും ഇതിന് ശേഷം ഈ വിഷയത്തിൽ എൽഡിഎഫ് ഹർത്താൻ നടത്തുന്നതായിരുന്നു മാന്യതയെന്നും ഡീൻ കുര്യാക്കോസ് എം.പി. കേരളത്തിൽ ആകെയുള്ള വന്യജീവി...