News1 year ago
കോതമംഗലത്ത് തീപിടുത്തത്തിൽ വൻനാശനഷ്ടം; സ്റ്റുഡിയോയും ലോഡ്ജും കത്തിനശിച്ചു
കോതമംഗലം;നഗരമധ്യത്തിലെ മുൻസിപ്പൽ ബസ്റ്റാന്റിലെ കാത്തിരിപ്പ് കേന്ദ്രം സ്ഥിതിചെയ്തിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ തീ പിടുത്തം. ഇന്ന് രാവിലെ 6.15-ഓടെയായിരുന്നു തീപിടുത്തം.ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ലോഡ്ജ്,സ്റ്റുഡിയോ എന്നിവ പൂർണ്ണമായും ടൈലറിംഗ് സ്ഥാപനം ഭാഗീകമായും കത്തിനശിച്ചു.കോതമംഗലം ഫയർ ഫോഴ്സ്...