Uncategorized1 month ago
പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ പ്രതിഷേധം ശക്തം
കൊച്ചി: പെരിയാറില്‍ രാസമാലിന്യം കലർന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി.രാവിലെ 10 മണിയോടെ ആരംഭിച്ച സമരത്തിന് നാട്ടുകാരും കർഷകരും നേതൃത്വം നൽകി. മൽസ്യങ്ങൾ ചത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സമരക്കാർ...