News1 year ago
സ്ത്രീകള്‍ ലൈംഗീക അടിമകളല്ലന്നും വിവാഹം മൃഗീയവാസന പുറത്തെടുക്കാനുള്ള ലൈസന്‍സ് അല്ലന്നും ഹൈക്കോടതി
ബെംഗളൂരു; സ്ത്രീകള്‍ ലൈംഗിക അടിമകളല്ലന്നും ഒരാളുടെ മൃഗീയവാസന പുറത്തെടുക്കാനുള്ള ലൈസന്‍സല്ല വിവാഹമെന്നും ഇത് എല്ലാവരും മനസ്സിലാക്കണമെന്നും കര്‍ണ്ണാടക ഹൈക്കോടതി. വൈവാഹിക പീഡനത്തിനെതിരെ (മാരിറ്റല്‍ റേപ്) ശക്തമായ ഇടപെടലാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. സെഷന്‍സ് കോടതി...