Local News1 year ago
വികസന മുരടിപ്പ്, ദുർഭരണം ; ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേയ്ക്ക് എൽ ഡി എഫ് മാർച്ച്
കോതമംഗലം : ഭരണ സമിതിയുടെ ദുർഭരണത്തിനും വികസന മുരടിപ്പിനും പ്രസിഡന്റിന്റെ ഭരണഘടന ലംഘനത്തിനുമെതിരെ എൽ.ഡി.എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കോതമംഗലം മുനിസിപ്പൽ ഓഫീസിനുമുന്നിൽ നിന്നും...