Latest news2 months ago
ഭാര്യയുമായി മൊബൈലിൽ സംസാരിച്ചിരുന്ന സ്വകാര്യബസ് ഡ്രൈവറെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി; ഞെട്ടൽ വിട്ടൊഴിയാതെ ഉറ്റവരും നാട്ടുകാരും
പെരുമ്പാവൂർ ;ഭാര്യയുമായി മൊബൈലിൽ സംസാരിച്ചിരുന്ന ഭർത്താവിനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഐമുറി മദ്രാസ് കവല വാഴയിൽ വീട്ടിൽ മനീഷാണ് (മനു-35) മരണപ്പെട്ടത്.കഴിഞ്ഞ ദിവസം രാത്രി 9 നോടടുത്തായിരുന്നു ദുരന്തം.വീട്ടുമുറ്റത്തെ കിണറിന്റെ വക്കത്തിരുന്ന് സംസാരിച്ചിരുന്ന...