News1 year ago
ജില്ലാ ഭരണകൂടം ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊണ്ടെന്ന് ആക്ഷപം
കുമളി: മംഗളാദേവി ക്ഷേത്ര ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് കുമളിയിൽ ചേർന്ന യോഗത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചതായി അഖില ഭാരത ഹിന്ദു മഹാസഭ ഇടുക്കി ജില്ലാ കമ്മിറ്റി. ഹൈന്ദവ സംഘടനകളെ പാടേ അവഗണിച്ച...