Uncategorized1 month ago
കെ.എഫ്. ടി.യു കോതമംഗലം കമ്മിറ്റി വിപുലീകരണവും മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി
കോതമംഗലം: കേരളാ ഫ്ലോറിംഗ് ടൈൽ യൂണിയൻ (കെ.എഫ്. ടി.യു) കോതമംഗലം മണ്ഡലം കമ്മിറ്റി വിപുലീകരണവും മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി. ബിജു വട്ടപറമ്പിലിൻ്റെ അധ്യക്ഷതയിൽ കോതമംഗലം മെൻ്റർ അക്കാദമി ഹാളിൽ ചേർന്ന സമ്മേളനം കെ.എഫ്. ടി.യു സംസ്ഥാന...