News1 year ago
കൊല്ലാൻ തോക്ക് നൽകിയവർ അകത്ത് , ആദിത്യൻ രണ്ടാം പ്രതി ; മാനസ കൊലക്കേസ്സിൽ കുറ്റപത്രം സമർപ്പിച്ചു
കോതമംഗലം :ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.ബീഹാറിൽ...