News1 year ago
മലയാറ്റൂരിലേയ്ക്ക് തീർത്ഥാടക പ്രാവാഹം ഊർജ്ജിതം
കാലടി ;യേശുക്രിസ്തുവിന്റെ പീഢാനുഭവ സ്മരണ പുതുക്കി മലയാറ്റൂരിൽ കുരിശുമുടി കയറ്റം. പതിനായിരക്കണക്കിന് വിശ്വാസികളാണ് ദുഖവെളളി ദിനമായ ഇന്നലെ മലകയറിയത്.തീർത്ഥാടക പ്രവാഹം ഇന്നും ഏറെക്കുറെ സമാന രീതിയിൽ തന്നെ തുടരുകയാണ്. ന്നു.ഗാഗുൽത്തായിൽ യേശുദേവൻ സഹിച്ച പീഢകൾ മനസിലേക്ക്...