News1 year ago
മലയാറ്റൂർ കാൽനട തീർത്ഥയാത്ര ; മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കുന്നത് 36-ാം വർഷം
ഏബിൾ. സി. അലക്സ് മൂവാറ്റുപുഴ:ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതിവ് പോലെ ഇത്തവണയും മലയാറ്റൂർ മല കയറ്റം മുടക്കിയില്ല.ഇത് 36-ാം വർഷമാണ് മന്ത്രി കാൽനട തീർത്ഥാടകർക്കൊപ്പം മലകയറാൻ എത്തിയത്. റോഷി അഗസ്റ്റിൻ 15-ാമത്തെ വയസിലാണ്...