News2 weeks ago
മലങ്കര ഡാമിന്റെ 3 ഷട്ടറുകൾ ഉയർത്തി
തൊടുപുഴ ; മലങ്കര ഡാമിന്റെ സ്പില്‍വേ റിസര്‍വോയറിലെ മൂന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്റർ വീതം ഉയർത്തി. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്.ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ 30 സെന്റീമീറ്റർ...