News5 days ago
സ്കൂട്ടര്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴേയ്ക്ക് പതിച്ച് അപകടം, 32കാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം ; തിരുവനന്തപുരത്ത് ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് താഴേക്ക് വീണ് യുവതി മരിച്ചു. കുഞ്ഞടക്കം 3 പേർ മേല്‍പ്പാലത്തില്‍ നിന്ന് താഴെയുള്ള സർവീസ് റോഡിലേയ്ക്ക് വീണു. കോവളം വെള്ളാർ സ്വദേശിനിയായ സിമി...