Latest news11 months ago
വേട്ടക്കിടെ വെടിയേറ്റ് മരണപ്പെട്ട ആദിവാസി യുവാവിന്റെ ജഡം വനത്തിൽ കുഴിച്ചിട്ടു ; വേട്ടക്കാർ പോലീസ് കസ്റ്റഡിയിൽ
മൂന്നാർ : വേട്ടക്കിടെ വെടിയേറ്റ് മരണപ്പെട്ട ആദിവാസി യുവാവിന്റെ ജഡം വനത്തിൽ കുഴിച്ചിട്ട വേട്ടക്കാർ പോലീസ് കസ്റ്റഡിയിൽ . ഇരുപതേക്കർകുടിയിലെ മഹേന്ദ്രന്റെ ജഡമാണ് പോതമേട് ഒറ്റമരം വന ഭാഗത്ത് കണ്ടെത്തിയിട്ടുള്ളത്. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു...