News1 year ago
വിജയിച്ചത് കൂട്ടായ നീക്കം , രക്ഷാദൗത്യം ജോലിയുടെ ഭാഗം മാത്രം ; ലഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജ്
പാലക്കാട്;എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് മലമ്പുഴ ചേറാട് മലയിലെ രക്ഷാദൗത്യം പൂര്‍ത്തിയാക്കാന്‍ സഹായകമായതെന്ന് ലഫറ്റനന്റ് കേണല്‍ ഹേമന്ദ് രാജ്. കരസേന രക്ഷദൗത്യത്തില്‍ അവസാന ഭാഗത്താണ് എത്തുന്നത്.ജില്ലാ ഭരണകൂടവും പോലീസും തുടങ്ങിവച്ച രക്ഷപ്രവര്‍ത്തനങ്ങളുടെ ചുവടുപിടിച്ചാണ് കരസേന ദൗത്യത്തില്‍ പങ്കാളിയായത്.ആവശ്യമായ...