News1 year ago
മകള്‍ക്ക് നേരെ ആക്രമം ; പ്രതിയെ പിതാവ് കോടതി മുറ്റത്ത് കാത്തുനിന്ന് , വെടിയുതിര്‍ത്ത് കൊലപ്പെടുത്തി
ലഖ്നൗ: മകളെ ഉപദ്രവിച്ച കൊടുംക്രൂരനെ പെണ്‍കുട്ടിയുടെ പിതാവ് കോടതി പരിസരത്ത് കാത്തുനിന്ന് ,വെടിയുതിര്‍ത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. പോക്സോ കേസ് പ്രതിയായ ദില്‍ഷാദ് ഹുസൈനാണ് വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം കേസിന്റെ വിചാരണയ്ക്കായി ദില്‍ഷാദ്...