Latest news9 months ago
പ്രണയവിവാഹം; പോലീസ് സ്റ്റേഷന് മുന്നിൽ വാഹനത്തിന് തീ കൊളുത്തിയ വധുസഹോദരൻ പിടിയിൽ
തേനി; വിവാഹത്തിന് ശേഷം ആക്രമണ ഭീതിയെത്തെുടർന്ന് നവദമ്പതികൾ അഭയം തേടിയത് പോലീസ് സ്റ്റേഷനിൽ.കോപാകൂലനായ വധുവിന്റെ സഹോദരൻ പോലീസ് സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വരന്റെകാർ പെട്രോൾ ഒഴിച്ചു കത്തിച്ചു. തേനി ചിന്നമനൂരിലാണു സംഭവം.മകളെ കാണാനില്ലെന്ന് കാണിച്ച്...