Latest news6 days ago
3 വയസ്സുകാരിക്ക് പിഡനം. യുവാവ് പിടിയിൽ
ഒഡിഷ: ഭുവനേശ്വറിൽ മൂന്നു വയസ്സുകാരിക്ക് പിഡനം. യുവാവ് പിടിയിൽ.23 കാരനായ സന്തോഷ് ഖുന്തിയെന്നയാളാണ് അറസ്റ്റിലായത്. പ്രതിയുടെ വീട്ടിൽ കളിക്കാനെത്തിയ പെൺകുട്ടിയെ പീഡനത്തിനിരയായക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.പീഡനത്തിന് ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. “കുട്ടി കളിക്കാനായി വീട്ടിലെത്തിയപ്പോൾ...