News12 months ago
കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
അടിമാലി: അടിമാലി 200 എക്കർ മാമ്പിള്ളികുടിയിൽ ലിജോ(32) യെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ മുതൽ ലിജോയെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിൽ ഉച്ചയ്ക്ക് 1...