News1 year ago
ചിത്തിരപുരം വ്യൂപോയിന്റില്‍ ഇടിമിന്നലേറ്റ് വിനോദസഞ്ചാരി മരിച്ചു,സുഹൃത്തിന്റെ പരിക്ക് ഗുരതരം
അടിമാലി :ചിത്തിരപുരം വ്യൂ പോയിന്റ് സമീപം പാറയില്‍ കയറിയിരുന്ന് ചിത്രം പകര്‍ത്തുന്നതിനിടെ ഉണ്ടായ ഇടിമിന്നലില്‍ വിനോദയാത്രസംഘിലെ യുവാവ് മരിച്ചു.ഒരാള്‍ക്ക് പരിക്ക്. ഇന്ന് വൈകിട്ട് 5.45 നാണ് സംഭവം. തൃശ്ശൂര്‍ കുരിയച്ചിറ സ്വദേശി കുന്നന്കുമരത്ത് ലൈജു ജോസ്...