News1 year ago
യു ഡി എഫ് ദുര്‍ഭരണം ; കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമതിയുടെ കെടുകാര്യസ്ഥതയിലും അഴിമതിയിലും, സ്വജന പക്ഷപാത നിലപാടുകളിലും പ്രതിഷേധിച്ച് ഈ മാസം 12-ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തുമെന്ന് എല്‍ ഡി എഫ് നേതാക്കള്‍....