News1 year ago
ശല്യം ചെയ്തയാളെ നടുറോഡിൽ അടിച്ചുവീഴ്ത്തി; നാട്ടിലെ താരമായി വിദ്യാർത്ഥിനി
കോഴിക്കോട്:അടുക്കുമ്പോൾ ഒട്ടും പ്രതിക്ഷിച്ചില്ല ഇത്തരത്തിൽ ഒരു തിരിച്ചടി.ഒറ്റയടിക്ക് തറപറ്റി എന്നതാണ് വാസ്തവം.മൃഗസംരക്ഷണ വകുപ്പു ജീവനക്കാരനായ വളയം ഭൂമിവാതുക്കൽ കളത്തിൽ ബിജു (31) ആണ് അടിയേറ്റ്് വീണത്.പ്ലസ്സ്ടു വിദ്യാർത്ഥിനിയായ ലക്ഷമി സജിത്താണ് ബിജുവിനെ ഒറ്റയടിക്ക് കീഴടക്കിയത്. തന്നെയും...