Uncategorized4 weeks ago
വ്യാപാരി വ്യവസായി ഏകോപന സമതി കോതമംഗലം ടൗൺ യൂണിറ്റിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
കോതമംഗലം ;വ്യാപാരി വ്യവസായി ഏകോപന സമതി കോതമംഗലം ടൗൺ യൂണിറ്റിന്റെ 2024 – 2026 വർഷേത്തേയ്ക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. നൗഷാദ് എം ബി (പ്രസിഡന്റ്)ഷിന്റോ ഏലിയാസ് (ജനറൽ സെക്രട്ടറി) കെ കെ വിശ്വനാഥൻ (ട്രഷറർ)...