Latest news3 weeks ago
കുവൈത്ത് ദുരന്തം;മരണപ്പെട്ടവരുടെ മൃതദ്ദേഹങ്ങൾ ഇന്ന് രാവിലെ കൊച്ചിയിൽ എത്തിയ്ക്കും
കുവൈത്ത് സിറ്റി ; തെക്കൻ കുവൈത്തിലെ മംഗഫിലിൽ തൊഴിലാളികൾ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ടവരുടെ മൃതദ്ദേഹങ്ങൾ ഇന്ന് രാവിലെ കൊച്ചിയിൽ എത്തിയ്ക്കും. മൃതദേഹങ്ങളുമായി വിമാനങ്ങൾ രാവിലെ 10. 20 തോടെ കൊച്ചി വിമാനത്താവളത്തിൽ എത്തുമെന്നാണ്...