Uncategorized3 weeks ago
കുവൈത്തിലെ തീ പിടുത്തം: മരണം 40 ആയി, മരിച്ചവരിൽ മലയാളികളും ഉണ്ടെന്ന് സൂചന
ദുബായ്: കുവൈത്തിലെ സ്വകാര്യ തൊഴിൽ സ്ഥാപനത്തിന്റെ നാലാം നമ്പർ ലേബർ ക്യാമ്പിൽ തീ പിടുത്തം. 40 പേർ മരിച്ചതായി നവമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തു. മരിച്ചവരിൽ 2 മലയാളികളും ഉൾപെടുന്നതായാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന സൂചന. മാംഗെഫിൽ ഇന്ന്...