Uncategorized4 weeks ago
കുവൈത്തിൽ മരണനിരക്ക് ഉയരുന്നു: ആരോഗ്യമന്ത്രി കുവൈത്തിലേക്ക്, സഹായവുമായി വ്യവസായികൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ മരിച്ചവരുടെ കുടുബങ്ങൾക്ക് സഹായവുമായി വ്യവസായികൾ. എം എ യൂസഫലി 5 ലക്ഷം രൂപയും ബി രവിപിള്ള 2 ലക്ഷം രൂപയും നൽകും. നോർകവഴിയായിരിക്കും ഇവർ തുക കൈമാറുക. സംസ്ഥാനസർക്കാർ മരണപ്പെട്ടവരുടെ കുടുബങ്ങൾക്ക്...