Local News2 years ago
ഗുരുശ്രേഷ്ഠർക്ക് കുട്ടിപ്പോലീസിന്റെ ആദരം
കോതമംഗലം : മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ വിരമിച്ച അദ്ധ്യാപകരെ എസ് പി സി ആദരിച്ചു.അനേകം തലമുറകൾക്ക് അറിവും തിരിച്ചറിവും പകർന്ന് വെളിച്ചമായി ശോഭിച്ച അദ്ധ്യാപക,അനദ്ധ്യാപക ശ്രേഷ്ഠരെയാണ് ആദരിച്ചത്. സ്കൂളിന്റെ ഉന്നതിക്കായി ക്രിയാത്മകമായ ഇടപെടൽ...