News1 year ago
പെരിയാറില്‍ കൊമ്പന്മാര് ‘ഏറ്റുമുട്ടി’; അപൂര്‍വ്വ ദൃശ്യം കണ്ടതിന്റെ സന്തോഷത്തില്‍ എം എല്‍ എയും കുടുംബവും
(വിഡിയോ കാണാം ) കോതമംഗലം;പെരിയാറില്‍ നീരാട്ടിനിറങ്ങിയ കാട്ടുകൊമ്പന്മാര് കൊമ്പുകോര്‍ത്തത് ബോട്ടുയാത്രക്കാര്‍ക്ക് കൗതുക കാഴ്ചയായി. ഇന്നലെ വൈകിട്ട് കുട്ടമ്പുഴ കൂട്ടിക്കലിനടുത്ത് പെരിയാര്‍ തീരത്തെത്തിയ ആനക്കൂട്ടത്തിലെ കൊമ്പന്മാരാണ് പരസ്പരം കൊമ്പുകോര്‍ത്തത്.ഈ സമംയം ഈ ഭാഗത്തെത്തിയ ,ആന്റണി ജോണ്‍ എം...