News1 year ago
വഴിമുടക്കി നിന്നപ്പോൾ ഓടിച്ചുവിടാൻ ശ്രമം;കലിപൂണ്ട ആനക്കൂട്ടം പിന്നാലെ എത്തി ആക്രമിച്ചു , 6 പേർക്ക് പരിക്ക്
അടിമാലി;ഓടിച്ചുവിടാൻ ശ്രമിയ്ക്കവെ ചിഹ്നം വിളിച്ച് തിരിച്ചെത്തി ആനകൂട്ടം ആക്രമിച്ചു.6 ആദിവാസികൾക്ക് പരിക്ക്.ഒരാളുടെ നില ഗുരുതരം.ഇന്ന് വൈകിട്ട് 6 മണിയോടെ കുറത്തിക്കുടി ആദിവാസി ഊരിന് സമീപത്തുവച്ചാണ് ഊരിലേയ്ക്ക് വരികയായിരുന്ന അന്തേവാസികൾ കാട്ടാനകൂട്ടത്തിന് മുന്നിൽപ്പെട്ടത്. യാത്ര മധ്യേ വഴിമുടക്കി...