News1 year ago
മലമ്പുഴ കൂമ്പാച്ചിമലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ പൊതുഫണ്ടിൽ നിന്നും ചിലവായത്.17,315 രൂപ
കാക്കനാട് ;മലമ്പുഴ കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ പൊതുഫണ്ടിൽ നിന്നും ചിലവായത്.17,315 രൂപ. രക്ഷാപ്രവർത്തനം നടത്തിയ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുടെയും മറ്റു രക്ഷാപ്രവർത്തകരുടെയും ഭക്ഷണത്തിനായിട്ടാണ് ഈ തുക ചിലവഴിച്ചതെന്നും വിശദീകരണം. വിവരാവകാശ പ്രവർത്തകൻ രാജു...