ഇടുക്കി; കുമളിക്ക് സമീപം തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനം 50 അടിയോളം താഴ്ചയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 8 പേർ മരിച്ചു.ഒരാളുടെ നില ഗുരുതരം.തെറിച്ചുവീണ് 7 വയസുകാരന് പരിക്കില്ല.ഏഴുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ്...
കുമളി: വൈദ്യുതാഘാതമേറ്റ് പത്ത് വയസുകാരൻ മരിച്ചു.കട്ടപ്പന കൊച്ചുതോവാള പാറയ്ക്കൽ ജയ്മോൻ- സിന്ധു ദമ്പതികളുടെ മകൻ അഭിനന്ദാണ് മരിച്ചത്. കുമളിക്ക് സമീപം വെള്ളാരംകുന്നിൽ മാതൃസഹോദരന്റെ വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം നടന്നത്.വീടിന്റെ മുകൾ...