Latest news1 week ago
മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി കാട്ടി കെ എസ് യു
തിരുവനന്തപുരം ; മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തെ തുടർന്ന് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ കെ എസ് യു പ്രവര്‍ത്തകര്‍ തടഞ്ഞു നിർത്തി കരിങ്കൊടി വീശി. മന്ത്രിയുടെ കാറിലും...