News1 year ago
കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച , മാധ്യമങ്ങളില്‍ ന്യായികരണവും ; ബസ്സിലെ”പീഡന”ത്തില്‍ കണ്ടക്ടര്‍ക്ക് സസ്പെന്ഷന്
കോഴിക്കോട്;കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് ഞരമ്പന്റെ കൈക്രീയ ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ച കണ്ടക്ടര്‍ക്ക് സസ്പെന്ഷന്. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ വി.കെ.ജാഫറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ജാഫറിന് വീഴ്ചയുണ്ടായെന്ന അന്വേഷണ...