News1 year ago
തേങ്ങ വേണമെന്ന് സുഹൃത്ത് ; തെങ്ങില്‍ കയറിയ ഡ്രൈവര്‍ക്ക് ഉറ്റവരുടെ മുന്നില്‍ ദാരുണാന്ത്യം
കോഴിക്കോട്:സുഹൃത്തിന് തേങ്ങ ആവശ്യമാണെന്ന് പറഞ്ഞപ്പോള്‍ തെങ്ങില്ക്കയറിയ കെ എസ് ആര് ടി സി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.മാതാവിന്റെയും ഭാര്യയുടെയും മൂന്നു കുട്ടികളുടെയും കണ്മുന്പില് നിന്നാണ് വിധി യുവാവിന്റെ ജീവന് തട്ടിയെടുത്തത്. പയ്യടിമേത്തല്‍ കണ്ടിലേരി ചിറക്കല്‍ ഫൈസലാണ് (43)...