News1 year ago
ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 13 -ന് ആരംഭിയ്ക്കും
കോതമംഗലം: കോതമംഗലം സെവന്‍സ് ഫുട്ബോള്‍ ക്ലബ് സംഘടിപ്പിക്കുന്ന ഒന്നാമത് ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 13 ഞായര്‍ ,വൈകിട്ട് 3 മുതല്‍ രാത്രി 1 വരെ ശോഭനപ്പടി കാല്‍സിയോ ടര്‍ഫ് കോര്‍ട്ടില്‍ നടക്കും. ബാബു ജോണ്‍...