News1 year ago
ഇത് താന്‍ടാ പോലീസ്.., 4 ദിവസത്തിനുള്ളില്‍ കുറ്റപത്രം , 2 മാസത്തിനുള്ളില്‍ ശിക്ഷ ; കോതമംഗലം പോലീസിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്
കോതമംഗലം:കേസ് രജിസ്റ്റര്‍ ചെയ്ത് 4 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്കി.മോഷണക്കേസില്‍ രണ്ടു പ്രതികള്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ ശിക്ഷ വിധിച്ച് കോടതി ഉത്തരവും എത്തി. ഇരമല്ലൂര്‍ നെല്ലിക്കുഴി കൂമുള്ളും ചാലില്‍ രാഹുല്‍ (മുന്ന 26), ഇരമല്ലൂര്‍ ഇളമ്പറക്കുടി സലിം...