Uncategorized1 month ago
രാമക്കൽമേട്ടിൽ കഞ്ചാവുമായി മുണ്ടക്കയം സ്വദേശി പിടിയിൽ
നെടുങ്കണ്ടം: അന്തർസംസ്ഥാന കഞ്ചാവ് കടത്ത് ലോബിയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന കൂട്ടാർ സ്വദേശി ഏഴര കിലോ കഞ്ചാവുമായി നെടുങ്കണ്ടം പോലീസ് പിടിയിൽ. മുണ്ടക്കയത്ത് സ്ഥിരതാമസക്കാരനായ കൂട്ടാർ കളപ്പുരയ്ക്കൽ ജിതിനെ(42)യാണ് പോലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം രാമക്കൽമേട്ടിൽ നെടുങ്കണ്ടം...