Uncategorized1 month ago
യുവതി തൂങ്ങിമരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ, മർദ്ദിച്ചിരുന്നതായും ആരോപണം
കോന്നി:യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം.ഭർത്താവ് കാർ ചോദിച്ച് മർദ്ദിച്ചിരുന്നതായി ബന്ധുക്കളുടെ ആരോപണം.സംഭവവുമായി ബന്ധപെട്ട് ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷനെ പോലീസ് അറസ്റ്റ് ചെയ്യ്തു. വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും...