News3 months ago
കൊന്നത്തടിയിൽ കടുവ ആക്രമണം; നായെയും കാട്ടുപന്നിയെയും ഭക്ഷണമാക്കി, നാട്ടുകാർ ഭീതിയിൽ
കൊന്നത്തടി(ഇടുക്കി) ;കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാൽ മേഖലയിൽ കടുവ ആക്രമണം.നാട്ടുകാർ ഭീതിയിൽ. ഇന്നലെ ഉച്ചയോടെ കൊമ്പോടിഞ്ഞാൽ നോർത്ത് ഭാഗത്ത് തോപ്പിൽ സുഭാഷിന്റെ പുരയിടത്തിൽ കടുവയുടെ കാൽപ്പാട് കണ്ടിരുന്നു.പിന്നാലെ കൊമ്പൊടിഞ്ഞാൽ സൗത്ത് ഭാഗത്ത് പുത്തൻപുരയിൽ ബേബിയുടെ പുരയിടത്തിൽ പാതി...