News1 year ago
നാലംഗ കുടുംബം മരിച്ചനിലയില്‍;മരണം വിഷവാതകം ശ്വസിച്ചെന്ന് സംശയം,ഉഴവത്തുകടവ് നിവാസികള്‍ ഞെട്ടലില്‍
തൃശ്ശൂർ:കൊടുങ്ങല്ലൂർ ഉഴവത്ത് കടവിൽ മതാപിതാക്കളും രണ്ടുകുട്ടികളും മരിച്ച നിലയിൽ.വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് സൂചന.വാതകം മുറിയ്ക്കുള്ളിൽ നിറച്ചത് മരണമടഞ്ഞ ഗ്രൃഹനാഥൻ തന്നെയെന്നും സംശയം.ദുരന്തത്തിൽ ഞെട്ടി ഉഴവത്തുകടവ് നിവാസികൾ വേദനിയില്ലാത്ത മരണം സ്വന്തമാക്കാൻ രാസപദാർത്ഥങ്ങൾ വാങ്ങി ചൂടാക്കി മുറിയിൽ...