News12 months ago
ചീട്ടുകളി സംഘം പിടിയിൽ;6 ലക്ഷത്തോളം രൂപ കണ്ടെടുത്തു
പെരുമ്പാവൂർ; 9 അംഗ ചീട്ടുകളി സംഘം പിടിയിൽ.6 ലക്ഷത്തോളം രൂപ കണ്ടെടുത്തു. നെല്ലിക്കുഴി തണ്ടിയേക്കൽ സീതി, ശ്രീമൂലനഗരം പുത്തൻപുരയിൽ മക്കാർ, തോട്ടുവ പുളിങ്ങേപ്പിള്ളി പ്രസാദ്, മാണിക്കമംഗലം കൊയ്പ്പാൻ തോമസ്, ആലുവ വള്ളൂർ അകത്തൂട്ട് അശോകൻ, തുറവൂർ...