Uncategorized3 weeks ago
യാത്രക്കാർക്ക് സ്വയം ബാഗേജ് ഡ്രോപ്പ് സൗകര്യവുമായി സിയാൽ
കൊച്ചി: ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) യാത്രക്കാരുടെ അനുഭവവും എയർപോർട്ട് സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ആഭ്യന്തര ടെർമിനലിൽ (ടി1) സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യം ആരംഭിച്ചു. എയർലൈൻ ജീവനക്കാരുടെ സഹായമില്ലാതെ യാത്രക്കാർക്ക് അവരുടെ ചെക്ക്-ഇൻ ബാഗുകൾ...