Latest news12 months ago
പിറന്നാൾ സമ്മാനം,കൊച്ചി മെട്രോയിൽ വമ്പൻ ഇളവ്;എങ്ങോട്ട് പോയാലും 5 രൂപ,ആനൂകൂല്യം ലഭിക്കുക 17-ന്
കൊച്ചി;പിറന്നാൾ പ്രമാണിച്ച് കൊച്ചി മെട്രോയിൽ എവിടേക്ക് യാത്ര ചെയ്താലും 5 രൂപ മാത്രം. മെട്രോ ഉദ്ഘാടനം ചെയ്ത 17-നാണ് യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭിക്കുക. മെട്രോയിൽ കൂടുതൽ യാത്രക്കാരെ കയറ്റുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവർക്കു...