Latest news4 days ago
അഴിമതി കുരുക്കിൽ പുരസ്കാര ജേതാവും ;മുൻ മൂന്നാർ പഞ്ചായത്ത് സെക്രട്ടറി കെ.എൻ സഹജനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി
മൂന്നാർ:സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്ത് സെക്രട്ടറിക്കുള്ള പുരസ്കാരം സ്വന്തമാക്കിയ മൂന്നാർ മുൻ പഞ്ചായത്ത് സെക്രട്ടറി കെ എൻ സഹജനെതിരെ വിജിലൻ അന്വേഷണം ആരംഭിച്ചു. മൂന്നാർ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന അവസരത്തിൽ നടപ്പിലാക്കിയ പദ്ധതിയിൽ ക്രമക്കേടുകൾ ഉണ്ടെന്നും ഇതുമൂലം...