കോതമംഗലം;പ്രാദേശിക മാധ്യമപ്രവര്‍ക്ക് ക്ഷേമനിധി നടപ്പിലാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കാത്തതിനെതിരെ കേരള ജേര്‍ണലിസ്റ്റ് യൂണിയന്റെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ വഞ്ചനാദിനാചരണം കോതമംഗലം പ്രസ് ക്ലബില്‍ സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കല്‍ ഉല്‍ഘാടനം ചെയ്തു. പ്രാദേശിക...
കുമളി; ഓട ക്ലീൻ ചെയ്യാത്തതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യത്തിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ കേരള ജേർണലിസ്റ്റ്സ് യൂണിയൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ സമദിന് നേരെ ആക്രമണം. സി.പി.എം അനുഭാവികളായ ഒരു സംഘം ആളുകൾ...
കോതമംഗലം:താലൂക്ക് കേരള ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെയും കേരള ജേർണലിസ്റ്റ് യൂണിയൻ മേഖലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വനിതാ ദിനാചരണവും വിശിഷ്ട വ്യക്തിത്വങ്ങളെ അനുമോദിക്കലും നടന്നു. പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് ജില്ലാ...
കോതമംഗലം: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധിയും ഇൻഷ്വുറൻസ് പരിരക്ഷയുംഅടിയന്തിരമായി ഏർപ്പെടുത്തണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. കോതമംഗലം മെന്റർ അക്കാദമി ഹാളിൽ നടന്ന കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കൽ...
കോതമംഗലം: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്തി അപമാനിച്ച ഗവർണറുടെ നടപടി പ്രതിഷേധാർഹമാണെന്ന് കേരള ജേർണലിസ്റ്റസ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കൽ. ജനാധിപത്യ വിരുദ്ധ നടപടിയാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായത്.വിമർശനങ്ങളെ സഹിഷ്ണതയോടെ നേരിടുകയാണ് വേണ്ടത്....