Uncategorized5 days ago
കളിയിക്കാവിളയിലെ കൊലപാതകം: കൂടുതൽ പേർക്ക് പങ്കെന്ന് സൂചന
തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമ കരമന സ്വദേശി ദീപുവിനെ കൊലപ്പെടുത്തിയതിൽ കൂടുതൽ ആളുകൾക്ക് പങ്കെന്ന് സൂചന. പാറശാല സ്വദേശി സുനിലിനായി തിരച്ചിൽ. കൊല നടത്തുന്നതിന് മുമ്പ് ചൂഴാറ്റുകോട്ട അമ്പിളിക്ക് ആയുധങ്ങൾ എത്തിച്ച് നൽകിയത് നെയ്യാറ്റിൻകരയിലും പാറശാലയിലും...