Latest news7 months ago
കർഷകനെ കെട്ടിയിട്ട് മർദ്ദനം;വനംവകുപ്പ് അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാക്കി കിഫ,ആനക്കുളത്ത് പന്തം കൊളുത്തി പ്രകടനം നടത്തി
അടിമാലി;കൊല്ലം ആര്യൻകാവ് റേഞ്ച് ഓഫീസ് പരിധികടവൻപാറ ഫോറസ്റ്റ് സ്റ്റേഷനിൽ കർഷകന് മർദ്ദനമേറ്റ് സംഭവത്തിൽ കിഫയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം. പ്രതിഷേധ പരിപാടിയുടെ ഭാഗമായി അടിമാലി മാങ്കുളം ആനക്കുളത്ത് പന്തംകൊളുത്തി പ്രകടനം നടത്തി.സംഘടനയുടെ ശക്തി...