Uncategorized1 month ago
യൂക്കാലി നടാന്‍ കേന്ദ്രത്തിന്റെ അനുമതി തേടി,തീരുമാനം മരവിപ്പിച്ചു;കെഫ്ഡിസി എംഡിയോട് വിശദീകരണം തേടാനും നീക്കം
തിരുവനന്തപുരം;കേരള വനം വികസന കോര്‍പറേഷന്റെ (കെഎഫ്ഡിസി) തോട്ടങ്ങളില്‍ ഒരു വര്‍ഷത്തേക്ക് യൂക്കാലി മരങ്ങള്‍ നടാനുള്ള ഉത്തരവ് വനം വകുപ്പ് റദ്ദാക്കി സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി യൂക്കാലി മരങ്ങള്‍ നടാനുള്ള അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്...